ബംഗാള്‍ ടൈഗര്‍ എന്നു വിശേഷണമുള്ള സ്വാതന്ത്ര്യ സമര സേനാനി? - DR. A P J Abdulkalam

Breaking

for ads contact us

Thursday, July 19, 2018

ബംഗാള്‍ ടൈഗര്‍ എന്നു വിശേഷണമുള്ള സ്വാതന്ത്ര്യ സമര സേനാനി?

ഉത്തരം : ബിപിന്‍ ചന്ദ്രപാല്‍

••••••┈┈┈┈•✿❁✿•┈┈┈┈••••••
❇ഭാരതം കണ്ട പ്രഗല്ഭനായ വാഗ്മി, പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിൽ പ്രശസ്തനാണ്‌ ബിപിൻ ചന്ദ്രപാൽ
❇ലാൽ ബാൽ പാൽ ത്രയത്തിലെ മൂന്നാമനാണ് ബിപിൻ ചന്ദ്ര പാൽ
❇അമ്പതുകൊല്ലക്കാലം പൊതുപ്രവർത്തനരംഗത്തുണ്ടായിരുന്ന ഒരു നേതാവായിരുന്നു ബിപിൻ ചന്ദ്ര പാൽ. 
❇ *ദേശഭക്തിയുടെ പ്രവാചകൻ* എന്നാണ് അരബിന്ദോ ഘോഷ് ബിപിൻ ചന്ദ്ര പാലിനെ വിശേഷിപ്പിച്ചത്. 
❇പൂർണ്ണസ്വരാജ് എന്ന ആശയം കോൺഗ്രസ്സിനേക്കാൾ മുമ്പ് സ്വീകരിച്ച ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
❇ജനനം : നവംബർ 7, 1858
❇മരണം : മെയ് 20, 1932
❇ബംഗാൾ വിഭജനകാലത്ത് വിദേശ ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ച് തന്റെ പ്രതിഷേധം പ്രകടിപ്പിച്ച അദ്ദേഹം തൊട്ടു കൂടായ്മക്കെതിരേയും, സതി എന്ന ആചാരത്തിനെതിരേയും സന്ധിയില്ലാ സമരത്തിലേർപ്പെട്ടു

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment