കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? - DR. A P J Abdulkalam

Breaking

for ads contact us

Thursday, July 19, 2018

കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?


••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : ശ്രീകാര്യം

❇തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവേഷണകേന്ദ്രമാണ് കേന്ദ്ര കിഴങ്ങ് വർഗ വിള ഗവേഷണകേന്ദ്രം. 
❇ICAR-ന്റെ അടിയിൽ പ്രവർത്തിക്കുന്ന ഇവിടെ ഉഷ്ണമേഖലാ കിഴങ്ങ് വർഗ്ഗങ്ങളെപ്പറ്റിയുള്ള പഠനമാണ് നടക്കുന്നത്. 
❇1963ൽ പ്രവർത്തനമാരംഭിച്ച ഇത് 48.19 ഹെക്ടർ വിസ്തൃതിയൂള്ള ക്യാമ്പസിലാണു പ്രവർത്തിക്കുന്നത്. 
❇ഒഡീഷയിലെ ഭുവനേശ്വറിൽ ഒരു പ്രാദേശികകേന്ദ്രവുമുണ്ട്.

No comments:

Post a Comment