തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ ഏതാണ്? - DR. A P J Abdulkalam

Breaking

for ads contact us

Thursday, July 19, 2018

തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ ഏതാണ്?


••••••┈┈┈┈•✿❁✿•┈┈┈┈••••••

ഉത്തരം : പൃഥ്വി

❇സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ (SRBM) ആണ് പൃഥ്വി
❇ഒരു സർഫസ് ടു സർഫസ് മിസൈലാണ് ഇത്. 
❇തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ ആണ് പൃഥ്വി
❇4,400 കി.ഗ്രാം ഭാരമുള്ള പൃഥ്വി-1 നിർമിച്ചത് ഫെബ്രുവരി 25, 1988 നാണ്
❇4,600 കി.ഗ്രാം  ഭാരമുള്ള പൃഥ്വി-2 നിർമിച്ചത് ജനുവരി 27, 1996 നാണ്
❇5,600 കി.ഗ്രാം ഭാരമുള്ള പൃഥ്വി-3 
ജനുവരി 23, 2004 നാണ് 
നിർമിച്ചത്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment